കൊറോണ എന്ന ജീവാണു.
മനുഷ്യജീവിതത്തിനിടയിൽ
വന്നൊരു ജീവാണു
മനുഷ്യ സ്വപ്നങ്ങളെ
കടിഞ്ഞാണിട്ടൊരു ജീവാണു
മനുഷ്യ സഹകരണത്തിന്
അതിർവരമ്പുകൾ ഇട്ടൊരു ജീവാണു
ജാതി മത ഭേദമില്ലാതെ
കക്ഷി രാഷ്ട്രീയമില്ലാതെ
വലിയവനൊ ചെറിയവനെന്നൊന്നില്ലാതെ
കടന്നു വന്നൊരു ജീവാണു
പ്രകൃതിയെ മലിനമാക്കിയ
മനുഷ്യന്റെചെയ്തികൾക്ക്
ലോക്ക് ഡൗൺ ഇട്ടൊരു ജീവാണു