ഹിരോഷിമദിന അസംബ്ലി,യുദ്ധവിരുദ്ധ പ്രതിജ്ഞ,സഡാക്കോ കോക്ക് നിർമാണം,ചിത്രരചനാമത്സരം,ക്വിസ്,സഡാക്കോയുടെ കഥ പരിചയപ്പെടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.