പുത്തൻതോപ്പ് .

1907 ൽ ആണ് ഗവ .എൽ .പി സ്കൂൾ പുത്തൻതോപ്പ് നിലവിൽ വന്നത് .ഇത് ഒരു തീരദേശ സ്കൂൾ ആണ് .ഇത് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിലാണ് .ഇവിടെ ഒന്ന് മുതൽ നാലു വരെ ഡിവിഷനുകൾ ഉണ്ട് .