ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മകതയെ കണ്ടെത്തി വളർത്തിയെടുക്കുക

എന്ന ലക്ഷ്യത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾതല യൂണിറ്റ് രൂപീകരിച്ചു