ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ ഇതൊര‌ു പ‌ുതിയ പാഠം

ഇതൊര‌ു പ‌ുതിയ പാഠം

മന‌ുഷ്യക‌ുലം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. വെട്ടിപ്പിടിയ‌ും വെട്ടിപ്പിടിച്ച‌ും നശിപ്പിച്ച‌ും മന‌ുഷ്യൻ പ്രക‌ൃതിയേയ‌ും പ്രക‌ൃതിവിഭവങ്ങളേയ‌ും നശിപ്പിച്ചതിന്റെ ഫലമാകാം. ഇതൊര‌ുപാഠമാക്കാം. പ്രക‌ൃതി മന‌ുഷ്യന് മാത്രമ‌ുള്ളതല്ലെന്ന് നമ‌ുക്ക് മനസ്സിലാക്കാന‌ുള്ള ഒരവസരമാക്കാം. ഇങ്ങനേയ‌ും നമ‌ുക്ക് ജീവിക്കാം. വാഹനമില്ലാതെ ആർഭാടമില്ലാതെ പൊത‌ുപരിപാടികളില്ലാതെ അങ്ങനെ അങ്ങനെ എന്തൊക്കെയോ ഇല്ലാതെ. പ്രക‌ൃതി നമ‌ുക്ക് ആവശ്യമ‌ുള്ളതെല്ലാം തന്നിട്ട‍ുണ്ട്. അത്യാഗ്രഹങ്ങൾക്ക‍ുള്ളതില്ലതാന‌ും. ഈ കാലം കൊറോണക്കാലം കഴിഞ്ഞ‌ും നമ‌ുക്ക് നമ്മ‍ുടെ പ്രക‌ൃതിയെ കാക്കാം.

അലീന അനിൽ
8 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം