ഓണാഘോഷം

ആറളം ജി .എച്ച്. എസ് .എസ് . സ്കൂളിലെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.ഓണത്തിന് പ്രധാന ഭാഗമായ പൂക്കളം എല്ലാ ക്ലാസിലും നിരന്നു. നിരവധി കായിക മത്സരങ്ങള് വിദ്യാലയ അങ്കണത്തി‌ല് പൊടിപൊടിച്ചു. നാട൯ പൂക്കളുടെ ഒരു മേളം തന്നെയായിരുന്നു ഓരോ പൂക്കളവും .ഓണ സദ്യ ഏവരുടെയും മനസ്സ് കവ൪ന്നു