ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/Say No To Drugs Campaign
Say No To Drugs എന്ന സംസ്ഥാന സർക്കാരിൻറെ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥർ ലഹരിയുടെ അപകടത്തെ കുറിച്ചു കുട്ടികളുമായി സംവദിച്ചു .ലഹരി വസ്തുക്കളുടെ അപകടം കാണിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി ഉപയോഗത്തിനെതിരെയും ലഹരി വസ്തുക്കൾക്കെതിരെയുള്ള പോരാട്ടത്തിനു വേണ്ടിയും പ്രതിജ്ഞ എടുത്തു .ലഹരി ഉപയോഗത്തിലെ അപകടത്തെ കുറിക്കുന്നവീഡിയോ പ്രദർശനവും സംഘടിപ്പിച്ചു .