അഹന്ത

അഖിലലോകനാട്ടുകാർ
അയുധങ്ങൾ വാരിക്കൂട്ടി
അഹന്തകൂട്ടി നടന്നപ്പോൾ
കോറോണ വന്നുപു‍‍‍‍‍‍‍‍ഞ്ചിരിച്ചു
അഹന്തതൻ കിരീടം വീണുട‍ഞ്ഞു.

നാസിയ
മൂന്ന് എ ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത