ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രവർത്തനങ്ങൾ

   കായിക പ്രവർത്തനങ്ങൾ
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.
   കലാ പ്രവർത്തനങ്ങൾ.
   ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു