മണ്ണിനെ അറിയാതെ…… മഴയെ അറിയാതെ…… കിളിനാദം കേൾക്കാതെ……. പുഴയെ അറിയാതെ…... പൂമണം അറിയാതെ…….. മുത്തശ്ശിക്കഥ കേൾക്കാതെ…… ഫ്ലാറ്റിൻെറ നാലുചുവരുകൾക്കിടയിൽ തളച്ചിട്ട ബാല്യം ലാപ് ടോപ്പിനും മൊബൈലിനും ഇടയിൽ ഫാസ്റ്റ് ഫുഡ് കൂട്ടായികിട്ടിയവർ ഹാ………….കഷ്ടം 'വലയിൽ വീണുപോയല്ലോ ബാല്യം………..’
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത