ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ കോറോണയെ തുരത്തണം

കോറോണയെ തുരത്തണം


തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുത്തണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചിടേണം
തകരാതെ പടരാതെ നോക്കണം തുരത്തണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
"ലോക സമസ്താ സുഖിനോ ഭവന്തു.

 

ആദിത്യ
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത