അമ്മ നല്ല അമ്മ എന്റെ സ്വന്തം അമ്മ സ്നേഹമുള്ള അമ്മ ശോഭയുള്ള അമ്മ വെണ്മയാണെന്റെമ്മ ഹൃദ്യമായ സ്നേഹം ഹൃദയ പൂർവ്വം തരുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത