മനുഷ്യമനസ്സിന് കടിഞ്ഞാണില്ലേ ? അതുതന്നെയീ കൊറോണയാം വൈറസിനും ഇനിയെന്തു ചെയ്യും ലോകമേ .... ആശങ്കയാൽ ദുഷ്ചിന്തയാൽ മനം അശ്വമായ് പായുന്നു ... നീറുന്നു ഹൃത്തടം ആർത്തരായ് ജീവനുകൾ ..... എവിടെയോ മംഗലശംഖൊലി ..... എവിടെയോ വെൺപ്രാവിൻ ചിറകടി..... നിദാന്തശാന്തിക്കായ് പത്മനാഭൻ അവതരിക്കട്ടെ.... സുഖദമാം പ്രഭാതം ഉയിർക്കൊ ള്ളട്ടെ വീണ്ടും...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത