ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മിന്നി പാറും മിന്നാമിനുങ്ങേ ഇത്തിരിവെട്ടം കടം- തരുമോ. നിൻ കൂട്ടരേ എല്ലാംകൂട്ടി എൻ വീട്ടിൽ വരുമോ....... വീട്ടിൽ വരുമോ....... നക്ഷത്രങ്ങൾ പോലെ നീലാകാശം പോലെ രാത്രിയിൽ മിന്നി നടക്കും ചങ്ങാതി എൻ ചങ്ങാതി...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത