ഓണം വന്നു തിരുവോണം കേരളനാടിന് പൊന്നോണം തുമ്പ ചിരിക്കും തിരുവോണം തുമ്പികൾ തുള്ളും തിരുവോണം പൂവിളി കേൾക്കും തിരുവോണം പൂക്കളിറുക്കും പൊന്നോണം മാവേലിയെത്തും തിരുവോണം മാമലനാടിന് പൊന്നോണം ഊഞ്ഞാലാടിപ്പാടി രസിക്കും മലയാളത്തിന് തിരുവോണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത