വന്നു കൊറോണ എന്നൊരു മഹാമാരി
ലോക മനസ്സുകളിൽ ഭീതി നിറച്ചു
കാരണമേ ഇത്തിരി കുഞ്ഞനാം കോവിഡ്
ജന്മദേശം ചൈനയെന്ന് ചൊല്ലി കേൾപ്പൂ
മുക്തി നേടുകയെന്നത് അസാധ്യ കാര്യം
പടരാതെ കാക്കാൻ മുൻകരുതലുകൾ പലവിധം
മാസ്ക് സോപ്പ് സാനിറ്റെസർ എന്നീ പേരുകൾ നിത്യജീവിതത്തിൽ ചേർത്തു
ശുചിത്വമോടെ കാത്ത് ഒരുമിച്ച് പോരാടി വിജയിക്കാം