ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം

ഒരുമയോടെനേരിടാം

                                              
ജയിച്ചിടാം,ജയിച്ചിടാം
ഒരുമയോടെ നേരിടാം
                 കെെകൾ തമ്മിൽ കോർത്തിടാതെ
            മനസ്സുതമ്മിൽ കോർത്തിടാം
       നിപ്പയേയും പ്രളയത്തേയും,
         ധീരമായ് എതിർത്തപോൽ
            കൊറോണയെന്ന വ്യാധിയേയും
     എതിർത്തിടാം തുരത്തിടാം
 ശുചിത്വമാണ് കൂട്ടരെ
 ഇന്ന് നമ്മുടായുധം
 പേടിവേണ്ട,ഭീതിവേണ്ട,
          എതിർത്തിടും തുരത്തിടും നമ്മൾ
       കൊറോണയെന്ന വ്യാധിയെ,


                                 

ആര്യനന്ദ എം ഡി
7A ജി എച് എസ് നീർവാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത