ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ഗൈഡ്സ്

2020 ൽ 11 ഗൈഡ്സ് വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ നേടി. രാജ്യ പുരസ്ക്കാർ നേടിയ

വിദ്യാർത്ഥികളെ എച്ച് എമ്മും പി.ടി.എ പ്രതിനിധികളും ചേർന്ന് അവരുടെ വീടുകളിൽ ചെന്ന്

അനുമോദിച്ചു

രാജ്യ പുരസ്ക്കാർ നേടിയ വിദ്യാർത്ഥികൾ