ആരോഗ്യം

വേണം വേണം ആരോഗ്യം
ആരോഗ്യത്തിന് എന്തെല്ലാം ചെയ്യേണം
രണ്ട‍ു നേരം പല്ല് തേക്കണം
വൃത്തിയോടെ ക‍ുളിക്കേണം
വൃത്തിയ‍ുള്ള വസ്‍ത്രം ധരിക്കേണം
നഖവ‍ും മ‍ുടിയ‍ും വളര‍ുമ്പോൾ
മ‍ുറിച്ച് മ‍ുറിച്ച് കളയേണം
പറ്റ‍ുമെങ്കിൽ രാവിലെ എണീറ്റാൽ
വ്യായാമം ത‍ുടരേണം
 

റെസിൻഷാൻ
2 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ, കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത