ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/ശുചിത്വവും വ്യാധിയും

ശുചിത്വവും വ്യാധിയും

വളർത്തിടാം ശുചിത്വവും
അകറ്റിടാം വ്യാധിയും
ശുചിത്വമെന്ന നൽഗുണം
തിരിച്ചറിയുക നാം
ജീവിതം നയിച്ചിടാം
ശുചിത്വമാർന്ന ഭൂമിയിൽ
ജീവിതം നയിച്ചിടാം
വ്യാധിയില്ലാഭൂമിയിൽ
ഭൂമിയിൽ പകർന്നിടുന്ന
വ്യാധികൾ മാറ്റിടാൻ
നമ്മളൊന്നായി കെെകൾ
കോർത്ത് നിന്നിടാം
 

ആൽബിൻ സി എസ്
9 എ ജി എച്ച് എ‍സ് എസ് ആറാട്ടുതറ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത