ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/സയൻസ് ക്ലബ്ബ്

സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിക്കുന്നുണ്ട്..ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികൾ സെമിനാർ അവതരിപ്പിച്ചു.ക്വിസ് ,ചാർട്ട് പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.