ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നമ്മൾ ഓർക്ക‌ുക

നമ്മൾ ഓർക്ക‌ുക

ഭ‌ൂമിക്ക് വെളിച്ചം

ഏക‌ുന്നവന‌ും കോപം

ഉണ്ടെന്ന് നാമോർക്കണം

അവന്റെ കൺപീലിയാം

മരങ്ങൾ മ‌ുറിക്ക‌ുമ്പോൾ

അവന‌ും വേദനയ‌ുണ്ടെന്ന്

നാമോർക്കണം

നിന്റെ കാഴ്‌ച മറയ്‌ക്ക‌ുന്ന

ച‌ൂട് ക‌ൂട‌ുമ്പോൾ

ഹേ മന‌ുഷ്യാ നീ സ്വയം

ശപിച്ച് നടക്ക‌ുക.....

കാവ്യ എസ് എസ്
9B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത