ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഞാനല്ല ഞങ്ങൾ, എനിക്കല്ല എല്ലാവർക്കും
ഞാനല്ല ഞങ്ങൾ, എനിക്കല്ല എല്ലാവർക്കും
'ഞാൻ' എന്ന ഭാവം മാറ്റീടുക 'ഞങ്ങൾ 'എന്ന ഭാവം നിലനിറുത്തുക എനിക്ക് എന്ന ഭാവം മാറ്റീടുക എല്ലാവർക്കും എന്ന ഭാവം പോറ്റീടുക അഹങ്കാരം വേണ്ടെനിക്ക് ആത്മബോധം മതി അതു മനുഷ്യരിൽ ദൈവചൈതന്യമുണ്ടാക്കും 'ഞാൻ' എന്ന വാക്കിന്റെ പ്രേയസ്സ് വേണ്ടെനിക്ക് 'ഞങ്ങൾ 'എന്ന വാക്കിന്റെ ശ്രേയസ്സ് മതി നമുക്ക് ഞാനല്ല 'ഞങ്ങൾ' എനിക്കല്ല എല്ലാവർക്കും....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |