ശുചിത്വം
കുട്ടികളായ നാം ആദ്യം പഠിക്കേണ്ടത് ശുചിത്വം ആണെന്ന് ബാബുജി പറഞ്ഞിട്ടുണ്ട്. സാധനങ്ങൾ സ്ഥലം മാറ്റി വച്ചാൽ പോലും അത് മാലിന്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.വ്യക്തി ശുചിത്വം എല്ലാവരും പാലിക്കേണ്ടതാണ്. അത് എന്തെല്ലാം ആണെന്ന് അറിയണ്ടേ....
1. ദിവസവും കുളിക്കുക.
2. രണ്ടു നേരവും പല്ലുതേയ്ക്കൽ.
3. ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും കൈ കഴുകുക.
4. ശുചിമുറിയിൽ നിന്ന് വന്ന ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകുക...എന്നിവ എല്ലാം ആണ്.
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശുചിത്വം ഉണ്ടെങ്കിലെ രോഗം ഒഴിവാകൂ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|