പ്രകൃതിയാണ് നമുക്കെല്ലാം മണ്ണുണ്ട്, മലയുണ്ട്, കാടുണ്ട്, മാനും മയിലും വേഴാമ്പലും കിളികളും പൂക്കളും ശലഭങ്ങളും മഴയും പുഴയും മരങ്ങളും എല്ലാമുണ്ട് നമുക്ക് പ്രകൃതിയിൽ പ്രകൃതിയാണ് നമുക്കെല്ലാം സംരക്ഷിച്ചിടാം നമുക്ക് പ്രകൃതിയെ
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത