Login (English) Help
നല്ലൊരു അവധിക്കാലം കൊറോണ വന്നു നശിപ്പിച്ചു അങ്ങനെ ചെയ്‍ത കൊറോണയെ കൈ കഴുകി നമ്മൾ തോൽപിക്കും ആരോഗ്യ വകുപ്പും സർക്കാരും നൽകും നിർദ്ദേശം പാലിച്ചും തുരത്തും നമ്മൾ കൊറോണയെ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത