അന്തരീക്ഷമലിനീകരണം
ഫാക്ടറിയിൽ നിന്നുള്ള പുകയും മലിനമായ ജലവും അന്തരീക്ഷത്തെയും പുഴകളെയും നശിപ്പിക്കുന്നു.ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുക അന്തരീക്ഷത്തിൽ എത്തുകയും വായുമലിനീകരണം ഉണ്ടാക്കുകയും ചെയ്യുന്നു.പ്ളാസ്റ്റിക്ക് കത്തിക്കുന്നതു മൂലവും വാഹനങ്ങളുടെപുകയും അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. ഇത് കാരണം ഓസോൺ പാളികളിൽ വിള്ളലുകൾ ഉണ്ടാകുന്നു.അന്തരീക്ഷമലിനീകരണം പ്രക്റതിയെ നശിപ്പിക്കുന്നു. പ്ളാസ്റ്റിക്കുകൾ കത്തിക്കാതെയും അന്തരീക്ഷത്തെ മിലനമാക്കാതെയും പ്രക്റതിയെ കാത്തുസൂക്ഷിക്കാം.അതുപോലെ വരും തലമുറയെ വാർത്തെടുക്കാം.”പ്രക്റതിയെ സംരക്ഷിക്കുക,അന്തരീക്ഷമലിനീകരണം തടയുക.”
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|