നമുക്കൊന്നായ് ഒരുങ്ങീടാം നാടിനുവേണ്ടി പോരാടാം പരിസ്ഥിതിയെ സംരക്ഷിക്കാം ആരോഗ്യത്തോടെ ഇരുന്നീടാം ശുചിത്വം നമ്മുടെ ശീലമാക്കാം നാടും വീടും വൃത്തിയാക്കാം കൈകൾ വൃത്തിയായി കഴുകീടാം തൂവാലകൾ കെട്ടീടാം രോഗത്തെ പ്രതിരോധിക്കാം ജനങ്ങൾക്ക് മാതൃകയാകാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത