ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും      


   പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതി തരുന്നു. എന്നാൽ മനുഷ്യൻ മരങ്ങൾ മുറിച്ചും കുന്നിടിച്ചും വയൽ നികത്തിയും പ്രകൃതിയെ നശിപ്പിക്കുന്നു. അതുകൊണ്ടാണ്  പ്രളയം , വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്. നാം പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ. ധാരാളം മരങ്ങൾ വെച്ചു പിടിപ്പിക്കണം . നദികൾ, വയലുകൾ, കാടുകൾ തുടങ്ങിയവ സംരക്ഷിക്കണം. നാം പ്രകൃതിയെ സ്നേഹിക്കണം.

ഭഗത് ആർ എൻ
 2 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം