കേരള മക്കൾ പൊരുതാനുറച്ചാൽ അടുക്കാനാവില്ല കോറോണേ , പൊയ്ക്കോളൂ വേഗം നീ പോകുന്നതുത്തമം . ഇനി ഞങ്ങളെന്നുമേ ശുചിത്വത്തിൻ പോരാളികൾ , മസ്ക്കണിഞ്ഞു വൃത്തിയിലെത്തുന്ന ഞങ്ങളെ നിനക്കെങ്ങനെ പിടികൂടാനാകും വീര പോകൂ വേഗം കടന്നുപോകൂ .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത