ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ക‍ുഞ്ഞൻ കൊറോണ

ക‍ുഞ്ഞൻ കൊറോണ      

ശക്തിമാൻ ബ‍ുദ്ധിമാൻ
എന്ന പേരിൽ
ഗർവ്വിൽ നടന്നീട‍ും മാനവരാശിയെ
ക‍ൂട്ടിലടച്ചവൻ 'കൊറോണ'
വീട്ടിൽ തളച്ചവൻ 'കൊറോണ'
ഓരോ ത‍ുള്ളിച്ചോരയിൽ നിന്ന‍ും
ഒരായിരം പേർ എന്ന മട്ടിൽ
ലോകത്തെ മ‍ുഴ‍ുവന‍ും ശോകത്തിലാഴ്‍ത്തിയ
ക‍ുഞ്ഞനാം വൈറസ് 'കൊറോണ'
സോപ്പിട്ട‍ു കഴ‍ുകിയാൽ തീർത്തിടാമേ
ഗ്യാപ്പിട്ട‍ു നിന്നെന്നാൽ ത‍ുരത്തിടാമേ
മാസ്‍കിട്ട‍ു നിന്നാൽ അകറ്റിടാമേ
ഈ 'കൊറോണ' ക‍ുഞ്ഞനെ ഒത‍ുക്കിടാമേ
 

ഹരിത ടി. പി
7 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത