Login (English) Help
ആരോഗ്യമല്ലോ സമ്പത്ത് അമൂല്യമായൊരു സമ്പത്ത് ആരോഗ്യമില്ലാതായീടിൽ ജീവനു തന്നെ ആപത്ത് വ്യക്തിശുചിത്വം പാലിക്കാം പരിസരമെല്ലാം ശുചിയാക്കാം പോഷകാഹാരങ്ങൾ കഴിച്ചീടാം കൃത്രിമരുചികൾ ഒഴിവാക്കാം ആരോഗ്യം കൈവന്നീടിൽ ജീവിതമല്ലോ സുരക്ഷിതം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത