2022-23 വരെ2023-242024-25


സ്കൂളിലെ സെല്ലിലോയ്ഡ് ഫിലിം ക്ലബ്ബ് രാജീവ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ഈ വർഷം തയ്യാറാക്കിയ ഷോർട്ട് ഫിലിം ഷൂട്ടിംഗ് ഡിസംബർ മാസം 1, 2 തീയതികളിൽ നടത്തി.

ക്ലബ്‌ റിപ്പോർട്ട്‌

സെല്ലുലോയ്ഡ് സ്കൂൾ ഫിലിം ക്ലബ്‌

ചാർലി ചാപ്ലിൻ ഫിലിം സ്കൂൾ തല മേള സംഘടിപ്പിച്ചു.

31 അംഗങ്ങൾ ക്ലബ്ബിന്റെ ഭാഗമാണ്.

ആദ്യമായി പ്ലസ് ടു ത ലത്തിൽ നിന്ന്  6പേർ അംഗങ്ങളായി.

SAY NO പേരിൽ ലഹരി വിരുദ്ധ ഷോർട് ഫിലിം നിർമ്മിച്ചത് സ്കൂൾ യു ട്യൂബിൽ അപ് ലോഡ് ചെയ്യാൻ ധാരണയായി.

സീറോ കോസ്റ്റ്  ഫിലിം നിർമ്മാണ രീതിയായിരുന്നു.

അഭയ S. L (10), അർജുൻ കൃഷ്ണ (+2)  എന്നിവർക്ക് BRC തല ചലച്ചിത്ര നിർമ്മാണ പരിശീലനം ലഭിച്ചു. സർട്ടിഫിക്കറ്റ് പ്രശസ്ത സിനിമ സംവിധായകൻ ഷാജി കരുൺ  നൽകി.