ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമൊരുനാളും മറക്കാത്തകാലം... ജാതിഭേദമില്ലാതൊന്നിച്ചു പ്രവർത്തിച്ചകാലം... കുടുംബാംഗങ്ങളോട് സ്നേഹം പങ്കിട്ടകാലം.. ഒത്തൊരുമയോടെ നാടിനായി പ്രവർത്തിച്ചകാലം.. പ്രളയമതിജീവിച്ച പോലെയീമഹാമാരിയും മറികടക്കമെന്നോർമിക്കുന്നകാലം.. ഭയമല്ല ഞങ്ങൾക്ക് ജാഗ്രതമാത്രമേ ഇനിവേണ്ടതെന്നോർത്തകോവിഡ് കാലം...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത