പാലിക്കുവിൻ അകലം
ഇന്നാളുകളിൽ
കൈകൾ കഴുകുകിൽ
ശുചിത്വം പാലിക്കുകിൽ
നിശ്ചയം നേടാം വിജയം
സാഹോദര്യത്തിനായ് കോർക്കാം
മനസ്സാകും കൈകൾ
കഴിയൂ വീടിനുള്ളിൽ
ഇന്നാളുകളിൽ
ചെറിയ പിഴവുകൾ
തന്നേക്കാം വലിയ തോൽവികൾ
ജാഗ്രത തന്നെയല്ലോ
വിജയമാർഗ്ഗം
നേരിടാം നമുക്കൊന്നായ്
ഈ പ്രതിസന്ധിയെ