ഒരു നന്മ മരം ഉണ്ട് ഞങ്ങളുടെ വീട്ടിൽ മക്കളിൽ നന്മ ചൊരിയുന്ന നല്ല മരം. തണലും വായുവും ഫലവും മാത്രമല്ല എല്ലാം നൽകുന്ന നല്ല മരം. വേരുകൾ ഊന്നി ചില്ലകൾ വിടർത്തി ഞങ്ങളെ കാക്കുന്ന നല്ല മരം. അച്ഛനാണ് അച്ഛനാണ് അച്ഛനാണ് ആ നല്ല മരം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത