അകലം പിടിച്ചു നിന്നീടാം, മാസ്ക് ധരിച്ചു നടന്നിടാം, കൈകൾ കഴുകിയിരുന്നീടാം , സ്വസ്ഥതയോടെയുറങ്ങീ- ടാം, വീട്ടിലിരുന്ന് തടുത്തിടാം, കഴിയും പോലെ തുരത്തീടാം, അകറ്റിയിടും നമ്മൾ, കരുതലോടെ നമ്മൾ കാവലോടെ നമ്മൾ കരുണയോടെ നമ്മൾ അടുത്തുകൂടും നമ്മൾ.
സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത