ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഭൂമിയിൽ മുഴുവൻ പടർന്നു പിടിച്ച ഒരു മഹാ വ്യാധി യാണ് കൊറോണ നമ്മളുടെ കേരളത്തെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾക്ക് സാമൂഹ്യ അകലം പാലിച്ചും , ഇടയ്ക്കിടെ കൈകൾ കഴുകിയും,മാസ്ക് ഉപയോഗിച്ചും നമ്മൾക്ക് കോറോണയെ തടുക്കാം. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി നമ്മൾക്ക് കേരള തനിമയിൽ നമ്മൾക്ക് നമസ്തേ പറയാം. ഒറ്റകെട്ടായി നിന്നാൽ നമുക്ക് കൊറോണ അല്ല ഏതു വലിയ വ്യാദിവന്നാലും നമ്മൾ ചെറുക്കും.
|