ഊർജ്ജസംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.സ്കൂൾ,വീട്,സമൂഹം എന്നിവിടങ്ങളിൽ ഊർജ്ജവിനിമയത്തിന്റെയും ഉപഭോഗത്തിന്റെയും അളവ് കുറയ്ക്കുക,പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിക്കുക എന്നിവയാണ് ലക്ഷ്യം.

ഊർജ്ജ സംരക്ഷണ സെമിനാർ
ഊർജ്ജ സംരക്ഷണ പ്രദർശനം
ഊർജ്ജ സംരക്ഷണം -പഠന ക്ലാസ്സ്