ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
രോഗമില്ലാത്ത അവസ്ഥയല്ലോ ആരോഗ്യമെന്നു പറഞ്ഞിടാമേ ആരോഗ്യം കാത്തു സൂക്ഷിക്കാനായി ഉപാധികളേറെയുണ്ടേ ആഹാര , വ്യായാമ ശീലങ്ങൾ മടിയൊട്ടുമില്ലാതെ നോക്കീടുകിൽ ആരോഗ്യമുളൊരു ജനതയേയും സന്തോഷമുള്ളൊരു നാടിനേയും വാർത്തെടുക്കാം നമുക്കു കൂട്ടുകാരേ .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത