ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സിൽ പ്രവേശനം നേടിയ കുട്ടികൾ

ലിറ്റിൽ കൈറ്റ്സിൽ പ്രവേശനം നേടിയ കുട്ടികൾ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻനായർ
കൺവീനർ ഹെഡ്മിസ്ട്രസ് അനില റാണി റ്റി റ്റി
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് മീനാക്ഷി കെ ജി
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് ശ്രീ.കെ.ശ്രീകുമാർ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ഡിസീല സുൽത്താന എസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മാസ്റ്റർ പ്രദീപ് ചന്ദ്രൻ
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ മുഹമ്മദ് ഫർഹാൻ
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ വന്ദന സുരേഷ്

ലിറ്റിൽ കൈറ്റ്സ്ൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾ

അഭിരുചി പരീക്ഷയിലൂടെ ഉയർന്ന മാർക്ക് നേടിയ 20 കുട്ടികളെ എട്ടാം ക്ലാസ്സിൽ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്തു .