സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് .ഡി .വി .എൽ .പി .എസ്സ് വളളംകുളം ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണ് ഇന്ന് ഇത്. എൻഎസ്എസ് കരയോഗം വകയായി കൊല്ലവർഷം 1101 പ്രവർത്തനമാരംഭിച്ച ഈ സരസ്വതി ക്ഷേത്രത്തെ 1937 സർക്കാർ ഏറ്റെടുക്കുകയും ഏകദേശം 96 വർഷങ്ങളായി ദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായി ഇന്നും നിലനിന്നു പോകുകയാണ്ഈ വിദ്യാലയം.