ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ഹൈസ്കൂൾ

(ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരംകോട്/ഹൈസ്കൂൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലിറ്റിൽ കൈറ്റ്സ് (standard 8,9,10)ലെ കുട്ടികളും അധ്യാപകരും ഫ്രീഡം ഫെസ്റ്റുമായി ബന്ധപെട്ടു വഴുതക്കാട് ടാഗോർ തീയേറ്ററിയിലേക്കു ഫീൽഡ് ട്രിപ്പ് നടത്തി.




ഓഗസ്റ്റ് പന്ത്രണ്ടിന് ലോകഗജദിനവുമായി ബന്ധപെട്ടു കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ കുട്ടികൾ സന്ദർശനം നടത്തി.