ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/പ്രകൃതി............
പ്രകൃതി.
. നമ്മുടെ പ്രകൃതി എത്ര മനോഹരമാണ്. മലകളും പുഴകളും ചെറിയ അരുവികളും കൊണ്ട് തന്നെ സമ്പന്നമാണ് നമ്മുടെ പ്രകൃതി. അങ്ങനെയുള്ള ആ പ്രകൃതിയെ നമ്മളിൽ ചിലർ തന്നെയാണ് നശിപ്പിക്കുന്നത്. മരങ്ങൾ വെട്ടിയും പുഴകൾ നികത്തിയും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞും നമുക്കാവുന്ന വിധം ചൂഷണം ചെയ്യുന്നു. നമുക്ക് ഒന്ന് ചേർന്ന് മരങ്ങൾ വെച്ചുപിടിപ്പിച്ചും മറ്റും നമുക്ക് അവയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം |