ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം
ഒരു കൊറോണക്കാലം
കൊറോണ കാരണം എല്ലാം അടച്ചു പൂട്ടി. രാജ്യം മുഴുവൻ വീടുകളിൽ ഒതുങ്ങി. ഇതുവരെ സ്വന്തം അച്ഛനോടപ്പം ചിലവഴിക്കാൻ കഴിയാത്ത വിഷമത്തിലായിരുന്നു മായ. അച്ഛൻ ജോലിക്കു പോകുന്നത് അവൾ എഴുനേൽക്കുന്നതിന് മുന്പാണ്.. അവൾ ഉറങ്ങിയിട്ടാണ് അച്ഛന്റെ വരവ്. ഒരു നേരത്തെ ഭക്ഷണം പോലും അവൾ അച്ഛനോടൊപ്പം കഴിച്ചിട്ടില്ല. കൊറോണ വന്നതോടെ ആഗ്രഹിച്ചതിലേറെ അച്ഛനോടപ്പം കളിക്കാനും കഴിക്കാനും സൗഹൃദം പുലർത്താനും സാധിച്ചു.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |