ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/അനാഥൻ
അനാഥൻ
ഞാൻ ജോബി. ഇന്നു മുതൽ ഞാൻ അനാഥനാണ്.ഇതുവരെ എന്റെ കൂടെ അമ്മിണിചേച്ചിയുണ്ടായിരുന്നു.ഇന്ന് രാവിലെയാണ് വിദേശത്തുനിന്ന് മക്കൾ വന്ന് അമ്മിണിചേച്ചിയെ വൃദ്ധസദനത്തിൽ കൊണ്ടാക്കിയത്.എന്റെ കാലമത്രയും അമ്മിണിചേച്ചിക്കു കൂട്ടായിരുന്നു ഞാൻ ..ഒരു മകനെപ്പോലെ..എന്നിട്ടും എന്നെ മാത്രം തനിച്ചാക്കി പോയതെന്തിനാണ്.ഞാനൊരു നായ ആയി ജനിക്കേണ്ടയിരുന്നു...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |