ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42047
യൂണിറ്റ് നമ്പർLK/2018/42047
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലThiruvananthapuram
വിദ്യാഭ്യാസ ജില്ല Attingal
ഉപജില്ല Kilimanoor
ലീഡർSREEHARI P
ഡെപ്യൂട്ടി ലീഡർDEVAPRIYA R S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sulaja R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Arun M R
അവസാനം തിരുത്തിയത്
30-05-202342047
പള്ളിക്കൽ പബ്ലിക് ഹെൽത്ത് സെൻറർ ൻറെ ആഭിമുഖ്യത്തിൽ 20 - 01 - 2022 ന് സ്കൂളിൽ വച്ച് കുട്ടികൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ് നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ കുട്ടികൾ ഒരു ഹെൽപ്പ് ഡെസ്ക് ക്രമീകരിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി. COWIN PORTEL ൽ രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്കായി രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു.