ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കൂട്ടങ്ങൾ

കൂട്ടങ്ങൾ

കൂട്ടം കൂടുന്ന മനുഷ്യവർഗം
കൂട്ടം കൂടിയിരുന്നും
കൂട്ടംകൂടി തിന്നും പറഞ്ഞും
കൂട്ടം കൂടി കിടന്നും ചെയ്തും
കൂട്ടിവച്ച വകകൾ പോരാതെ
കൂട്ടംകൂടുന്നവരെ കൊന്നു തീർക്കാൻ
കൂട്ടമായുള്ളിൽ കടന്നു കോവിഡ് 19
കൂട്ടത്തിലാണവശേഷിക്കുമെന്നറിയാതെ
കുരച്ചുംചുമച്ചും സ്രവങ്ങളുമായ്
കുടിയിരിക്കാൻ മാസങ്ങളോളം

അനൂപ് A നായർ
10 H ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത