ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/പ്രാദേശിക പത്രം

കോവി‍ഡ് കാല അടച്ചിടലിനു ശേഷം 2021 നവമ്പർ ഒന്നിന് വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ആദ്യ ഘട്ടത്തിൽ അഞ്ച്,ആറ്.ഏഴ് ക്ലാസ്സുകളും നവമ്പർ അ‍ഞ്ചിന് പത്താം ക്ലാസ്സും വിദ്യാലയത്തിലെത്തി. സന്തോഷസൂചകമായി കുട്ടികൾക്ക് പായസ വിതരണം നടത്തി.