ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു യുവജനസന്നദ്ധസംഘടനയാണ് നാഷണൽസർവീസ് സ്കീം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസമാണ് എൻ എസ് എസ് ന്റെ പരമമായ ലക്ഷ്യം. ദേശീയബോധവും സേവന മനോഭാവവും എന്ന ലക്ഷ്യത്തോടെയാണ് എൻ എസ് എസ് ഹയർസെക്കന്ററി വി.എച്ച് എസ് ഇ വിഭാഗങ്ങളിൽ പ്രവ‍ർത്തിക്കുന്നത്.

സഹജീവനം
സാമൂഹിക അടുക്കളയ്ക്ക് ഒരു കൈതാങ്ങ്